ഉള്ളടക്കത്തിലേക്ക് പോവുക

യാഥാർത്ഥ്യം

Schoolwiki സംരംഭത്തിൽ നിന്ന്
22:05, 20 ഓഗസ്റ്റ് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Moolankaveghs (സംവാദം | സംഭാവനകൾ) ('അന്തമില്ലാതെ നീളുന്നപാതയില്‍ യാഥാര്‍ത്ഥ്യം …' താൾ സൃഷ്ടിച്ചിരിക്കുന്നു)

അന്തമില്ലാതെ നീളുന്നപാതയില്‍

യാഥാര്‍ത്ഥ്യം തേടി ഞാനലഞ്ഞു

കരിപുരട്ടുന്ന പേടിസ്വപ്നങ്ങളില്‍

പരതിനോക്കിഞാനീ-

വിധൂരനായൊരി യാഥാര്‍ത്ഥ്യത്തെ പിന്നെയും

മര്‍ത്യബന്ധത്തിന്‍ ചങ്ങലക്കെട്ടുകള്‍

അറ്റുപോം നിമിഷങ്ങളില്‍ സ്വയം

നഷ്ടബോധമാം മാറാല നെയ്തുവോ?

പോയകാലത്തെ നോക്കിചിരിക്കുവാന്‍

ലോക വീഥിയില്‍ ഏകയാകുബൊഴും

കപടനിശ്യാസങ്ങള്‍ എന്‍കൂടെയുണ്ടെപൊഴും

കാറ്റിനോടും കിളികളോടും പുഴകളോടും

മേഘങ്ങളോടും അപ്പൂപ്പന്‍ താടിയോടുംചോദിച്ചു

ഒരുതുമ്പും കിട്ടിയില്

മിഴിയെപുണരുന്ന കണ്ണാടി ചില്ലിലും

പരതിഞാന്‍, ഒരു തുമ്പും കിട്ടിയില്ല.

സ്വാര്‍ത്ഥതയുടെ മുഖങ്ങള്‍ എന്നെ-

നോക്കി പരിഹസിച്ചു

എവിടെ ആ യഥാര്‍ഥ സത്യം‍?

മകമീരാതിയില വിസകികേമല

കണഞാന ആ യാഥാതയെത

ഭത രാതിയില ഭതനായ് വനവന

കടകടന ഈ അന: കാരതിലം

എന കിനാവിെന നീലിചരാതിയില

വെണ്ണിലാവായലിഞ്ഞു ചേര്‍ന്നിടുവാന്‍

പുകഞ്ഞതീരുന്നൊരീ മണ്‍വിളക്കിന്‍

തിരകളാദ്രമായ് ചിറകിട്ടടിക്കുമ്പൊഴും

ശൂന്യമായതോ മരത്തിന്റെ ചില്ലയില്‍

സത്യമോര്‍ക്കാതെ കൂടൊരുക്കുന്നവന്‍

മൃത്യൂവെകാണ്ടമാനമാടുവാന്‍

                    തയാറാകിയത് 
                    ശരണ്യ ശിവരാം
"https://schoolwiki.in/index.php?title=യാഥാർത്ഥ്യം&oldid=96820" എന്ന താളിൽനിന്ന് ശേഖരിച്ചത്