ലിറ്റിൽ കൈറ്റ്സ്/വിദഗ്ധരുടെ ക്ലാസ്

Schoolwiki സംരംഭത്തിൽ നിന്ന്
16:56, 29 ഓഗസ്റ്റ് 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Scghs44013 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

02-07-2019 LK 2018-19 ബാച്ചിലെ ഈ വർഷത്തെ LK കുട്ടികൾക്ക് CAMERA TRAINING നൽകി .

20- 7 -2019 scratch programming class by Jalaja tr പ്രോഗ്രാമിങ്ങിനെക്കുറിച്ചും സ്‌കരച്ചിന്റെ കോഡിങ്ങിനെക്കുറിചുമുള്ള വളരെ രസകരമായ ക്ലാസ്സായിരുന്നു അത്. സ്‌കരച്ചി എങ്ങനെ തെറ്റുകൂടാതെ ചെയ്യാം എന്ന് ആ ക്ലാസ്സിലൂടെ ഞങ്ങൾക്ക് മനസ്സിലാക്കുവാൻ സാധിച്ചു. എങ്ങനെ ഒരു പുതിയ സ്പ്രൈറ്റിനെ കൊണ്ടുവരാമെന്നു ഞങ്ങൾക്ക് മനസ്സിലാക്കി തന്നു. പുതിയ പുതിയ ഗെയിമുകൾ ടീച്ചറിന്റെ സഹായത്താൽ ഞങ്ങൾ നിർമ്മിചു. കാർ നിശ്ചിത പാതയിലൂടെ ചലിക്കുന്ന പ്രോഗ്രാമാണ് ആദ്യം ചെയ്തത് .പിന്നീട് തേനീച്ച തേൻ ശേഖരിക്കാൻ പൂവിനടുത്തു എത്തുന്നതായിരുന്നു.ധാരാളം സ്‌റ്റോറികളും ഞങ്ങൾ നിർമ്മിചു. തികച്ചും വ്യത്യസ്തമായ ഉപകാരപ്രദമായ ക്ലാസ്സായിരുന്നു .