അസംപ്ഷൻ എച്ച് എസ് ബത്തേരി
അസംപ്ഷൻ എച്ച് എസ് ബത്തേരി | |
---|---|
വിലാസം | |
സുല്‍ത്താന്‍ ബത്തേരി വയനാട് ജില്ല | |
സ്ഥാപിതം | ജൂലൈ 31 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
18-08-2010 | Assumption |
ചരിത്രം
ലഘു ചരിത്രം
ചരിത്രമുറങ്ങുന്ന ബത്തേരിയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഉണര്‍ത്തുപാട്ടായി 1982 ജൂണ്‍ മാസത്തില്‍ അസംപ്ഷന്‍ ഹൈ സ്കൂള്‍ സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്കുഴിച്ചാലിലച്ചന്റെ ദീര്‍ഘദൃഷ്ടിയും, പ്രഗത്ഭമായ നേതൃത്ത്വവുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെണ്‍ക്കുട്ടികള്‍ക്ക് മാത്രമായി തുടങ്ങിയ ഈ വിദ്യാലയത്തില്‍ നാട്ടുകാരുടെ ആവശ്യങ്ങളും, ആഗ്രഹവും പരിഗണിച്ച് 2000 ജൂണ്‍ മുതല്‍ ആണ്‍ക്കുട്ടികള്‍ക്കുകൂടി പഠിക്കുവാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. ഇപ്പോള്‍ മാനന്തവാടി രൂപത കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ മേല്‍നോട്ടത്തിലും, സംരക്ഷണത്തിലുമാണ് അസംപ്ഷന്‍ ഹൈസ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കിയും ജാതിമതഭേതമന്യെ എല്ലാവരെയും സ്വാഗതം ചെയ്തും വയനാടിന്റെ സാംസ്കാരിക സമുന്നതിക്കായി ഈ സ്ഥാപനം നിലകൊള്ളുന്നു. ആത്മജ്ഞാനവും, ആര്‍ദ്രസ്നേഹവും, നിസ്വാര്‍ത്ഥകര്‍മ്മവും സ്വന്തമാക്കി രാഷ്ട്രനിര്‍മാണത്തില്‍ പങ്കുകാരാകാന്‍ വര്‍ഷംതോറും സമൂഹത്തിലേക്കിറങ്ങുന്ന മിടുക്കന്‍മാരും, മീടുക്കികളുമാണ് അസംപ്ഷന്റെ അഭിമാനം. വളര്‍ച്ചയുടെ 28 കാല്‍പ്പാടുകള്‍ താണ്ടിയ ഈ വിദ്യാക്ഷേത്രം ജൂബിലി ആഘോഷങ്ങള്‍ക്ക് ശേഷം ഉന്നത പാരമ്പര്യത്തോടെ വിജയത്തോടെ സമൂഹത്തിന്റെ മുഖ്യധാരയില്‍ നന്മയുടെ പ്രകാശകിരണങ്ങള്‍ ചൊരിഞ്ഞ് മുന്നേറുകയാണ്.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഗണിത ശാസ്ത്ര ക്ളബ് ഹിന്ദി ക്ളബ് സംസ്കൃതകൗണ്‍സില്‍ സാമൂഹ്യശാസ്ത്ര ക്ളബ് ശാസ്ത്ര ക്ളബ് പ്രവൃത്തി പരിചയക്ളബ് നേച്ചര്‍ക്ളബ് ഹെല്‍ത്ത് ക്ളബ് ആര്‍ട്സ് ക്ളബ് ദയാ ചാരിറ്റിക്ളബ്
സംഗീതക്ളബ് ജെ.ആര്‍.സി ഡി.സി.എല്‍ ക്യാമ്പസ് മിനിസ്ട്രി നിയമവേദി ബാലജനസഖ്യം അക്ഷരക്കൂട്ടം
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സി.ബോസ്കോ.എസ്.എ.ബി.എസ് ശ്രീമതി.കെ.സി.റോസക്കുട്ടി ശ്രീ.കെ.ഇ.ജോസഫ് ശ്രീ.എന്‍.ജെ.ആന്റണി ശ്രീ.കെ.എം.ജോസ് സി.മരിയറ്റ.സി.എം.സി ശ്രീ.എം.വി.മാത്യു ശ്രീ.ബേബി അത്തിക്കല്‍ ശ്രീ.ജോസ് പുന്നക്കുഴി ശ്രീ.എം.എം.ടോമി ശ്രീമതി.ആലീസ് ജോസഫ്പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
സി.ബോസ്കോ.എസ്.എ.ബി.എസ് | |
ശ്രീമതി.കെ.സി.റോസക്കുട്ടി | |
ശ്രീ.കെ.ഇ.ജോസഫ് | |
ശ്രീ.എന്‍.ജെ.ആന്റണി | |
ശ്രീ.കെ.എം.ജോസ് | |
സി.മരിയറ്റ.സി.എം.സി | |
ശ്രീ.എം.വി.മാത്യു | |
ശ്രീ.ബേബി അത്തിക്കല്‍ | |
ശ്രീ.ജോസ് പുന്നക്കുഴി | |
ശ്രീ.എം.എം.ടോമി | |
ശ്രീമതി.ആലീസ് ജോസഫ് |
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
കോഴിക്കോട്-മൈസൂര്‍ ദേശീയ പാത 212 ന് അരികില്‍ സുല്‍ത്താന്‍ ബത്തേരി നഗരത്തിന്റെ ഹൃദയഭാഗത്തായി.കല്‍പ്പറ്റയില്‍ നിന്നും 24 കി.മീ. അകലെ
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.