ജി.എച്ച്.എസ്. കുടവൂർക്കോണം

Schoolwiki സംരംഭത്തിൽ നിന്ന്
14:49, 3 ജൂലൈ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lethikasitc (സംവാദം | സംഭാവനകൾ)

{{Infobox School | സ്ഥലപ്പേര്= കുടവൂർക്കോണം | വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങൽ | റവന്യൂ ജില്ല= തിരുവനന്തപുരം | സ്കൂൾ കോഡ്= 42088 | സ്ഥാപിതദിവസം= | സ്ഥാപിതമാസം= | സ്ഥാപിതവർഷം=

| സ്കൂൾ വിലാസം= ഗവ.ഹൈസ്കൂൾ,കുടവൂർക്കോണം, പെരുംകുളം .പി.ഒ., മേലാറ്റിങ്ങൽ, ആറ്റിങ്ങൽ

| പിൻ കോഡ്= 695102 | സ്കൂൾ ഫോൺ= 04702629040 | സ്കൂൾ ഇമെയിൽ= hskudavoorkonam@gmail.com | സ്കൂൾ വെബ് സൈറ്റ്= | ഉപ ജില്ല=ആറ്റിങ്ങൽ | ഭരണം വിഭാഗം=സർക്കാർ | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങൾ1= പ്രീ പ്രൈമറി | പഠന വിഭാഗങ്ങൾ2= പ്രൈമറി | പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ | മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ് | ആൺകുട്ടികളുടെ എണ്ണം= 185 | പെൺകുട്ടികളുടെ എണ്ണം= 172 | വിദ്യാർത്ഥികളുടെ എണ്ണം= 357 | അദ്ധ്യാപകരുടെ എണ്ണം= 1൦ | പ്രിൻസിപ്പൽ= ഇല്ല | പ്രധാന അദ്ധ്യാപകൻ= ശൈലജാദേവി.എസ് | പി.ടി.ഏ. പ്രസിഡണ്ട്= സുനിൽകുമാ൪ | ഗ്രേഡ്= 5 | സ്കൂൾ [[പ്രമാണം:|kudavoor hs|school gate picture/home/k/] ‎|


}}



തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ കീഴാറ്റിങ്ങൽ വില്ലേജിൽ കടയ്ക്കാവൂർഗ്രാമപ‍ഞ്ചായത്തിൽ ഉൾപ്പടുന്നു. ഏകദേശം 95 വർഷം പഴക്കമുളള വിദ്യാലയം.

ഭൗതിക സാഹചര്യം

  ഒരേക്കർ‌ ഭൂമി.ഓടിട്ട കെട്ടിടങ്ങൾ രണ്ട്.ടെറസ് കെട്ടിടങ്ങൾ മൂന്ന്.ഡി.പി.ഇ.പി.ക്ലാസ്മുറി ഒന്ന്.പാചകപ്പുര.മൂന്ന് ടോയ്ലെറ്റുൾ,യൂറിൻഷെഡ് രണ്ട്...കിണർ ഒന്ന്..
  ആകെ ക്ലാസ് മുറികൾ 10.ഓഫീസ് റൂം ഒന്ന്.നഴ്സറി ക്ലാസ്റൂം 2

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായികപ്രവർത്തനങ്ങൾ-കാവ്യകേളി.., പൊതുവിജ്ഞാനക്വിസുകൾ,ശുതിത്വവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ..

ക്ലബ്ബ് പ്രവർത്തനങ്ങൾ.

  • സയൻസ് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ്
  • ഊർജ്ജ സംരക്ഷണ ക്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
  • ഐ.റ്റി ക്ലബ്ബ്
  • ഗാന്ധി ദർശൻ|ഗാന്ധി ദർശൻ
  • ഫോറസ്ടീ ക്ലബ്ബ്

ശിൽപശാലകൾ,സെമിനാറുൾ,ക്വിസ്മത്സരങ്ങൾ,കൂട്ടായ്മകൾ,പരീക്ഷണനിരാക്ഷണങ്ങൾ,പ്രദർശനങ്ങൾ, പോസ്റ്റർപ്രദർശനങ്ങൾ

== മികവുകൾ ==2020 മാ൪ച്ചിൽ നടന്ന എസ്. എസ്.എൽ സി പരീക്ഷയിൽ മൂന്ന് ഫുൾ എപ്പ്ലസുകളുൾപ്പെടെമനൂറു ശതമാനം വിജയം നേടി .തച്ച ക്ലാസ് അന്തരീക്ഷം..ഗ്രാമീണമായ സാഹചര്യം..നാട്ടുകാരുടെ സഹായം..മികച്ച പാഠ്യ-പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഹെഡ്മാസ്റ്റർ, പിടിഎ, മദർ പിടിഎ, സ്കൂൾവികസനസമിതി...അധ്യാപകസംിതി എന്നിവയുടെ സംയോജിത ആസൂത്രണത്താലുളള മാനേജ് മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീമതി.ജെസി ടീച്ചർ ശ്രീ.കെ മോഹനദാസ് ശ്രീ.എ,.ഉണ്ണി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീമതി.വിശാലാക്ഷിയമ്മ ടീച്ചർ ശ്രീ.വിജയകുമാരക്കുറുപ്പ് ശ്രീ.ഷിജു ശ്രീ.സദാശിവൻപിളള


വഴികാട്ടി

{{#multimaps: 8.6982717,76.7739943| zoom=12 }}