ജാഗ്രതയിൽ മുഴുകൂ.... ലോകമഹാമാരിയെ തുരത്തൂ...... ജാഗ്രതയിൽ മുഴുകി നമുക്ക് ലോകത്തെ രക്ഷിക്കാം ഭയത്തോടെ നിൽക്കാതെ ശക്തിയോടെ നേരിടാം ഭയമെന്ന വാക്കിനെ ഒഴിച്ച് പുഞ്ചിരിയോടെ നേരിടാം
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത