(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഓർമ്മപ്പെടുത്തൽ
നേരം വെളുത്താൽ തുടങ്ങുകയായി
അമ്മ തൻ ഓർമ്മപ്പെടുത്തലുകൾ
കൈകൾ സോപ്പിട്ടു കഴുകു മോനേ
നാട്ടിൽ കൊറോണയുണ്ടെന്നോർമ്മ വേണം
കൂട്ടരോടൊത്തു കളിക്കുവാനായ്
പുറത്തേക്കിറങ്ങാൻ തുടങ്ങിയാലോ
പാടില്ല മോനേ,ഇപ്പളൊന്നും
കൂട്ടം ചേർന്നു കളിക്കരുത്