എ.എം.എൽ.പി.സ്കൂൾ വരണാക്കര/അക്ഷരവൃക്ഷം/എന്റെ നാടിനുവേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ വരണാക്കര/അക്ഷരവൃക്ഷം/എന്റെ നാടിനുവേണ്ടി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksha...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ നാടിനുവേണ്ടി


ഭയപ്പെടില്ല നാം
തകർന്നിടില്ല നാം
കൊറോണയെന്ന -വില്ലനെ
തകർത്തടുക്കും നാം
വീട്ടിനുള്ളിൽ നിന്ന് -നാം
പുതിയ പുലരി -വാർത്തഇടും
കൈകൾ രണ്ടും
-സോപ്പു കൊണ്ട്
ഇടയ്ക്കിടെ കഴുകിടും
മാസ്‌കണ്ണിനു കൊണ്ട് -നാം
കൊറോണയെ -തുരത്തിടും
പൊതുസ്ഥലത്തു -നിന്ന് കൊണ്ട് കളി -തമാശ പറയില്ല
കരുണയുള്ള -എയ്ഞ്ചലും
കാക്കിയിട്ട ധീരരും
ദൈവമെന്ന -ശക്തിയും
കൂടെ നില്കും -സർക്കാരും
നിറഞ്ഞോരെൻറ്റെ -കേരളം
(ഭയപ്പെടില്ല നാം തകർന്നടില്ല നാം
കൊറോണയെന്ന -മാരിയേ
തകർത്തടുക്കും നാം )

 

ഫാത്തിമ സന
4A എ.എം.എൽ.പി.സ്കൂൾ വരണാക്കര
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത