(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19
ഭീതി പരക്കുന്നു
ഭയാനകമാകുന്നു
വീണ്ടും ഒരു മഹാമാരി
ഭീകരനാകുന്ന വിനാശകാരൻ
ഓർമ്മിപ്പാൻ വന്നൊരു സൂചകമോ.....
അതോ മർത്യരെ തുടച്ചുനീക്കും മഹാമാരിയോ... ?
കൊറോണ എന്ന രോഗം പകരാതിരിക്കാൻ കൈകൾ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ചു കഴുകുക....
സാമൂഹിക അകലം പാലിക്കുക