എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/ഇന്നത്തെ തർക്ക വിഷയം
ഇന്നത്തെ തർക്ക വിഷയം തർക്കം കേട്ടാണ് ഞാൻ എത്തി നോക്കിയത്.ആർക്കാണ് പ്രശസ്തി എന്നതാണ് വിഷയം.ആദ്യം പറഞ്ഞു ശുചിത്വം.കൈ കഴുകൂ മുഖാവരണം ധരിക്കു എന്ന്.പിന്നീടാണ് അറിയുന്നത് കൈവിട്ടു പോയെന്ന്...പ്രതിരോധിക്കാൻ മറന്നു പോയെന്ന്...എന്തിനെ പ്രതിരോധിക്കണം!!??രോഗത്തെയോ...രോഗിയെയോ....അതോ .... രോഗാണു വിനെയോ...ഉറക്കമില്ലാതെ കൂട്ടിയും കിഴിച്ചും നോക്കിയപ്പോൾ...കിട്ടിയത് പ്രകൃതിക്ക് ആണ്....പുതുജീവൻ...ലഭിച്ച പ്രകൃതി....
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 06/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം