എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/അമ്മയും കുഞ്ഞും

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ/അക്ഷരവൃക്ഷം/അമ്മയും കുഞ്ഞും" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksha...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മയും കുഞ്ഞും

ഉണ്ണീ ... നീയുറങ്ങ് കണ്ണുംപൂട്ടി തൊട്ടിയിലാടിയുറങ്ങ്..
 താലോലം പാട്ടുകൾ കേട്ടുറങ്ങുണ്ണീ...
കിലും കിലും കളിപ്പാട്ടത്തിൻ ശബ്ദം കേട്ടുറങ്ങുണ്ണീ...
ഒരു വ്യാഹതിയും കൂടാതെയുരങ്ങുണ്ണി...
ഉറങ്ങും മുമ്പ് നിന്നിഷ്ട്ടമുള്ള പലഹാര മേളയുണ്ടാക്കാം
ഉണ്ണീ...
നീയുറങ്ങൂ... താലോലം താലോലം താരാട്ടു പാട്ടുകൾ കേട്ടുറങ്ങുണ്ണീ.....


 

shaikha MP
2A എ.എം.എൽ.പി.സ്കൂൾ തലക്കടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം