(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് ദുരന്തം
ഇനി വരുന്നൊരു തലമുറയ്ക്ക്
കൊറോണയെന്തൊരു പരിചിതം
ഇക്കഴിഞ്ഞോരു നാളിലൊക്കെയും
വാക്കിതെന്തൊരു കൗതുകം
റോഡുകൾ അതിശൂന്യമാം
ജനജീവിതംദുസ്സഹമാം
കേട്ടിടം ദുരന്തമാം
അത് കൊവിഡെന്നൊരു രോഗമാ
പള്ളിയമ്പല മുറ്റവും
അടഞ്ഞുപോയൊരു കാലമാം
പള്ളിക്കൂട വാതിലും
തുറന്നിടാത്തൊരു രോഗമാം
ഇനി വരുന്നൊരു നാളിലെങ്കിലും
കോവിഡൊന്നു നീങ്ങണം
അത് വരെയും നമ്മളെല്ലാം
വീട്ടിൽ തന്നെ ഇരിക്കണം