എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/കൊറോണ കാലത്ത കഥ

02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/കൊറോണ കാലത്ത കഥ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Akshara...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ കാലത്തെ കഥ
കൂട്ടുകാര കൊറോണയെ പോല മഹാമാരിയ ഭയന്ന് സ്ക്കൂളുകൾ അടക്കേണ്ട ഒരു അവസ്ഥ ഇതു വരെ വന്നിട്ടില്ലയിരുന്നു.ഇ മഹാ മാരിപുറപ്പെട്ടത്ചൈനയിൽ നിന്നാണ് എന്നതാണ് പത്രത്തിലൊക്കെ നമ്മൾ കണ്ടത് അല്ലേ.പിന്ന അത്

ഇറ്റലിയിൽ എത്തി പിന്നെ എല്ലാജില്ലകളിലുംഎത്തിപ്പെട്ടുഇപ്പോൾഅത്ചെമ്മാടിൽ വരെ എത്തി എന്നാ പത്രത്തിലൊക്കെകണ്ടത്.ഇപ്പോൾആർക്കുംജോലിക്ക് പോവാൻ കഴിയാത്ത അവസ്ഥയിലാണ്എല്ലാവരും. ഇപ്പോൾ മീനിനു വരെ വലിയ വിലയാണ്.ഇപ്പോൾ പോലീസുകാരെടുത്ത്ഡ്രാൺ എന്നൊരു സാധനം ഉണ്ട് അത് കൊണ്ടാണ് പോലീസുകാർ പുറത്തിറ ങ്ങുന്നവരെകണ്ടെത്തുന്നത്. എല്ലാവർക്കും ഇപ്പോൾ പണം ഇല്ലാതെ എങ്ങനെ കഴിയുമെന്ന് മനസ്സിലായി. എല്ലാവർക്കും ഇപ്പോൾ വീട്ടിൽമാത്രംചിലവയിക്കാൻ കഴിയുന്നൊള്ളു


ഫാത്തിമ റിഹാന
2 B എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ