എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last stat...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
ലോക രക്ഷക്കായി നമുക്ക് ഒന്നിച്ചു പ്രാർത്ഥിക്കാം .വല്ലാത്തൊരു ഭീതി നിറഞ്ഞ കാലത്തിലൂടെ യാണ് നാം കടന്നു പോകുന്നത് കൊറോണ വൈറസ് അതാണല്ലോ ഇന്നത്തെ നമ്മുടെ പ്രധാന വിഷയം ഒരുപാട് ആളുകൾ മരിച്ചു വീഴുന്നതായി നാം അറിയുന്നു . ഇതിൽ നിന്നും രക്ഷ നേടാം നമ്മുക് .പലതരം അസുഖങ്ങൾ നമ്മുടെ നാട്ടിൽ പടരുന്നു ഈച്ച കൊതുക് ഏലി ഇവയെല്ലാം പരത്തുന്നത് ഇതിനെല്ലാം കാരണം ശുജിതമില്യായ്മയാണ് പരിസരം വൃത്തിയായി സൂക്ഷിച്ചാൽ നമ്മുക്ക് രക്ഷ നേടാം നമ്മുടെ മനസ്സും ശരീരവും പരിസരവും ഒരുപോലെ വൃത്തിയാക്കണം കൈകൾ സോപ്പിട്ട് കഴുകണം മാസ്‌ക് ധരിക്കണം പുറത്തു പോവരുത് വൃത്തിയായി നടന്നാൽ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരാതെ തടയാൻ സാധിക്കും ജൂണ് മാസത്തിൽ നമുക്ക് സ്കൂളിൽ പോകാൻ സാധിക്കട്ടെ പ്രാർത്ഥനയോടെ മുഹമ്മദ് അഷ്‌മൽ


മുഹമ്മദ് അഷ്‌മൽ
2 ബി എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം