കുതിച്ചുചാടുംമാനവരാശിയെ പിടിച്ചുകെട്ടാൻ വന്നവനോ ലോകം മുഴുവൻ പിടിച്ചടക്കി അജയ്യനായൊരു മാനുഷനിന്ന് കീടമാം നിനക്ക് മുന്നിൽ ഭയപ്പെട്ടു വിറക്കുന്നു വെളുമ്പനും കറുമ്പനും ബ്രിട്ടനും ക്യൂബയും നിനക്ക് പക്ഷപാതമില്ല സമസ്തവും നിനക്കൊരു പോലെ നിന്നെ തളക്കാൻ ഒരുത്തനിവിടെ ജനിച്ചതില്ലെങ്കിൽ ഇവിടെത്തീരും എന്നുടെ കുലമിത് എന്തൊരു കഷ്ടമിത്
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത