എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/പറവകൾ.

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/പറവകൾ." സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പറവകൾ.


പാരിൽ പാറിപ്പറക്കും പറവകൾ.....
 കാണാൻ എന്തൊരു ചേലാണ്.............
 പല വർണ്ണത്തിൽ പല രൂപത്തിൽ പാറി പറക്കും പറവകൾ............
കാക്കയും കുയിലും മയിലും എണ്ണിയാൽ തീരില്ലല്ലോ.........
 പാരിൻ ഹൃദയം ഇവരല്ലോ...........
പാരിനെ സ്വർഗ്ഗമാക്കുന്നതും ഇവരല്ലോ.......
  
 

സയ്യിദത്ത് ഫാത്വിമ ജദീറ കെ.പി
4-B എ.എം എൽ പി സ്കൂൾ കടുവള്ളൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത