എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/ പിന്നെ കളിക്കാ ട്ടോ

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.സ്കൂൾ കടുവല്ലൂർ/അക്ഷരവൃക്ഷം/ പിന്നെ കളിക്കാ ട്ടോ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavr...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പിന്നെ കളിക്കാ ട്ടോ


അമ്മുവും കൂട്ടുകാരും എന്നും ആൽമരത്തിന്റെ ചുവട്ടിൽ കളിക്കു മായിരുന്നു. പെട്ടെന്ന് ഒരു ദിവസം അമ്മു കളിക്കാൻ വന്നില്ല'.

എല്ലാവരും ദുഃഖിതരായി.അപ്പുവീട്ടിൽ ചെന്ന് അമ്മയോട് ചോദിച്ചു. 

അമ്മേ... അമ്മേ.. അമ്മു എന്തായിരിക്കും കളിക്കാൻ വരാത്തത് എന്ന്?

അപ്പൂ നീ അറിഞ്ഞില്ലേ നാടെങ്ങും കൊറോണ വൈറസിന്റ പിടിയിലല്ലേ,,,,?

അതു കൊണ്ട് നമ്മൾ ഓരോരുത്തരും ജാഗ്രതയോടെ ഇരിക്കണ്ടേ,,, ഇതൊക്കെ മാറട്ടെ,, എന്നിട്ട് നിനക്ക് അമ്മുവിന്റെ കൂടെ കളിക്കാ ട്ടോ

അനുഷ്ക
2B എ.എം എൽ പി സ്കൂൾ കടുവള്ളൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ