(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭയന്നിട്ടില്ല നാം
ഭയന്നിട്ടില്ല നാം
ചെറുത്തു നിന്നിടും
കൊറോണ എന്ന
മഹാമാരിയെ
നാട്ടിൽ നിന്നും
ഈ വിപത്തിനെ
നാം അകറ്റിടും
ഒരുമയോടെ,,,,'
തുമ്മീടുന്നേരവും
ചുമച്ചീടുന്നേരവും
തുണിയാൽ
മുഖം പൊത്തീടേണം
കരുത്തോടെ നമ്മൾ
ചെറുത്തീടേണം
ഈ മഹാമാരിയെ