എസ്സ്.കെ.വി.ജി.എച്ച്.എസ്സ്.എസ്സ്.നീണ്ടൂർ
| എസ്സ്.കെ.വി.ജി.എച്ച്.എസ്സ്.എസ്സ്.നീണ്ടൂർ | |
|---|---|
| വിലാസം | |
നീണ്ടൂര്‍ കോട്ടയം ജില്ല | |
| സ്ഥാപിതം | 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാലാ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 17-08-2010 | Skvghss |
ചരിത്രം
1917- ല്‍ഒരു എലിമെന്ററി സ്കൂള്‍ ആയാണ് എസ്.കെ.വി സ്കൂള്‍ ആരംഭിച്ചത്. ആദ്യ കാലത്ത്ഫസ്ററ്ഫോറവുംപിന്നീട് സെക്കന്റ്,തേര്‍ഡ്ഫോറവുംതുടങ്ങി. 1948ല്‍ ഗവണ്മെന്റിന് വിട്ടു കൊടുത്തു.പിന്നീട്ഇതൊരു യു.പി.സ്കൂള്‍ ആയി ഉയര്‍ന്നു.1979-ല്‍എച്ച്.എസ്.ആയി ഉയര്‍ന്നു. അന്നു മുതല്‍നല്ല വിജയശതമാനംനില നിര്‍ത്തിക്കൊണ്ടിരിക്കൊണ്ടിരിക്കുന്ന ഈ സ്കൂള്‍ ഇന്നൊരുഹയര്‍സെക്കന്ററിസ്കൂളായിവളര്‍ന്നു
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ഇ ജെ കുര്യന്‍ പി കെ ലക്ഷ്മണന്‍പിള്ള ടി. ഡി ശാന്തി ജി. വിലാസിനിയമ്മ മോളി ജേക്കബ് എന്‍ ഹേമകുമാരി പി. ജെ. റോസമ്മ ഗ്രേസി ബ്രിജിത്ത് കെ. എന്‍ പൊന്നമ്മ ഗിരിജാകുമാരിയമ്മ പി. കെ. അമ്മിണി ആര്‍. പ്രദീപ് മരിയാ മാത്യു കെ.വി.ചിന്നമ്മ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
എം.പി.സുകുമാരന്‍ നായര്‍ -സിനിമാ സംവിധായകന്‍
വഴികാട്ടി
<googlemap version="0.9" lat="9.753554" lon="76.47892" type="terrain" zoom="13" width="300" height="300" controls="large"> 11.071469, 76.077017, MMET HS Melmuri 12.364191, 75.291388, st. Jude's HSS Vellarikund
9.720055, 76.48201 SKVHSS NEENDOOR </googlemap> |ഏറ്റുമാനൂര്‍ കല്ലറ റൂട്ടില്‍ എട്ട് കിലോമീറ്റര്‍ അകലെയായി
- കോട്ടയം ടൗണില്‍ നിന്ന് 20 കി.മി. അകലം
|}