എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/താങ്ക് യു കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/താങ്ക് യു കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
താങ്ക് യു കൊറോണ
         കൊറോണയാണ് അവധിക്കാലം നേരത്തെയാകുവാൻ കാരണം.  വാർഷിക പരിപാടികൾ ഇല്ലാതായതിൽ എനിക്കും അനിയത്തിക്കും സങ്കടമുണ്ട്.  കൊറോണ കാരണം ലോകം മുഴുവൻ സങ്കടത്തിലായിരിക്കയാണ്.  എന്നാലും എല്ലാവരും വീട്ടിലുള്ളതുകൊണ്ട് ഇപ്പോൾ ആഘോഷം പോലെയാണ് വീട്ടിൽ.  മൂത്താപ്പ ഞങ്ങളോടൊപ്പം കളിക്കാൻ കൂടും.  കൂട്ടുകാരോടൊത്ത് പുറത്ത് കളിക്കാൻ പോകാറുള്ള ഇക്കാക്കമാർ ഇപ്പോൾ ഞങ്ങളുടെ കൂടെ ഒളിച്ചു കളിക്കാനും പാമ്പും കോണിയും കളിക്കാനും കൂടും.  എപ്പോഴും തിരക്കുള്ള ഉപ്പയാണ് ഇപ്പൊ ഞങ്ങളെ കഥ പറഞ്ഞ് ഉറക്കുന്നത്.  താങ്ക് യു കൊറോണ



തൻസിഹ വി എം
2A എ.എം.എൽ.പി.സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം