എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ നാടിൻ നന്മ

Schoolwiki സംരംഭത്തിൽ നിന്ന്
02:09, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ്.കൊടുമുണ്ട/അക്ഷരവൃക്ഷം/ നാടിൻ നന്മ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നാടിൻ നന്മ

വൃത്തിയായ് നടക്കണം
കൈ ഇടക്കു കഴുകണം
വായമൂടി വെക്കണം
ദൂരമിട്ടു നിൽക്കണം
വീട്ടിനുള്ളിൽ കഴിയണം
നല്ലപോൽ ഉറങ്ങണം
ശുദ്ധമായ വെള്ളവും
നല്ലതായ ഭക്ഷണോം
നിത്യവും കഴിക്കണം
ശക്തരായി തീരുവാൻ
ശക്തരായി നിൽക്കണം
നാടിൻ നന്മ ചേർക്കുവാൻ

 

ബാദുഷ
3 A എ എം എൽ പി സ്കൂൾ കൊടുമുണ്ട
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത