(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തിരികെ വരാത്ത വിധം
ലോകമാകെ കൊറോണ എന്ന
മഹാമാരിയെ കൊണ്ട്
പേടിച്ചു വിറങ്ങലിച്ചപ്പോൾ
ഒരുപാട് പേരുടെ ജീവനും സ്വപ്നവും
ദുഃഖവും കാർന്നുതിന്നില്ലേ....
കുട്ടികളായ ഞങ്ങളുടെ
നല്ല നല്ല ദിനങ്ങളാണ്
കൂട്ടിലടക്കപ്പെട്ട പക്ഷിയെപ്പോലെ
ഇല്ലാതായത്.
ഇനിയും നിനക്ക് മടങ്ങാനായില്ലേ....
ഇനിയെങ്കിലും മടങ്ങൂ...
മടങ്ങൂ....
തിരികെ വരാത്ത വിധം