(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കടിഞ്ഞാണിട്ട കാലം
കൊറോണ എന്നൊരു മാരിയെ തുരത്താം
കുരുന്നുകളായൊരു നമ്മളൊരുങ്ങും
സോപ്പും വെള്ളവും ഉപയോഗിച്ച്
കൈകളെയൊക്ക ശുചിയാക്കീടാം
മാസ്‌കും ടവ്വലും ഉപയോഗിച്ച്
വായും മുഖവും മൂടിടാം
ആളും കൂട്ടവും കൂടീടാതെ
കുട്ടിക്കളികളിൽ കൂടാതെ
ഞങ്ങളിരിക്കും വീട്ടിൽ തന്നെ
കൊറോണ എന്നൊരു മാരിയെ തുരത്താം
കുരുന്നുകളായൊരു നമ്മളൊരുങ്ങും