(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊലയാളി
കൊറോണയെത്തി കൊലവിളിയോടെ
ലോകം മുഴുവൻ ഞെട്ടിവിറച്ചു
ചൈനയിൽ നിന്നും വന്നെത്തി കൊറോണയെന്ന മഹാമാരി
സ്കൂളടച്ചു ജോലിയില്ലാതായി ജനമെല്ലാം പുറത്തിnങ്ങാതായി
നാടെല്ലാം ദുരിതത്തില്ലായി ഉത്സവമാഘോഷമില്ലാതായി
ഒന്നുചേർന്ന് ഒരുമയോടെ തുരത്തിടണം നാം കൊറോണയെ