എ.എം.എൽ.പി.എസ് കാരന്തൂർ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി.എസ് കാരന്തൂർ/അക്ഷരവൃക്ഷം/മഹാമാരി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരു...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി സൃഷ്ടിക്കുന്നു

പാവം മനുഷ്യരുടെ നിലവിളികൾ
ഉച്ചത്തിൽ കേൾക്കുന്നു
ഓരോ പകലിലും ,
ഓരോ രാത്രിയിലും
ഓരോ നിമിഷത്തിലും
ഓരോ മനുഷ്യർ മരിച്ചൊടുങ്ങുന്നു
അതി ഭീകരമീ കൊറോണ
ഇതിനൊരന്ത്യമില്ലെന്നോ
ഒന്നിച്ചീടാം ഒരുമിച്ചിടാം
ഈ കോവിഡിനെതിരെ
കെെകൾ ശുചിയാക്കാം
അകന്നു നിൽക്കാം ഒരുമയോടെ
ഈ ഭീകര സത്വത്തെ ഒഴിവാക്കീടാം

നെെനിക
3rd STD [[|എ.എം.എൽ.പി.എസ് കാരന്തൂർ]]
കുന്ദമംഗലം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത