(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിജീവനം
ലോകമേ നീയിന്നു മാറ്റി
മറിചതോ മാന ജീവിത
കുടില തന്ത്രങ്ങളെ ഒരു
കുഞ്ഞു വൈറസിൻ
കണികയാൽ തളച്ചിടാൻ
ദൈവത്തിൽ കോപമോ
ഇത് മഹാമാരിയോ
സമയമില്ലെന്നോതിയോടി
കവിത ചോര മനുജനെ വെറും പുൽ താമ്പായി മാറ്റിയ കോവിഡ് രോഗത്താൽ വിറ കൊണ്ട് ലോകവും
കാണാകയ്യത്തിലായി
വീണിടുന്നു നാടിനെ
ലോകത്തെയാകെവിറപ്പിച്ചു
അധികാരതാണ്ഡവ
മോഡിയോർ പോലുമി
പകച്ചുപോയി അറിയാതെ
ഈ മഹാമാരിതാൻ
കാലൊച്ചയിൽ പതറി
നാമെവരും