എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
00:16, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ.എം.എൽ.പി എസ്. പടിഞ്ഞാറെകര/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


         കൊറോണ നാടു വാണീടും കാലം
                      മനുഷ്യരെല്ലാരും ഒന്നുപൊലെ
                    ജാതിയുമില്ല മതവുമില്ല
       പരസ്പരകലഹങ്ങളൊന്നുമില്ല...
                                      
ആരോഗ്യമേഖലയൊന്നടങ്കം
    ഐക്ക്യത്തിൽ കൈ കോർത്തു നിന്നീടുന്നു
            ലോകത്തിനകമാം മാതൃകയായ്
                           കേരളം മുന്നെ നടന്നീടുന്നു...

 

ഹംന വിപി
2 A എ.എം.എൽ.പി എസ്. പടിഞ്ഞാറെകര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത