(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി
ഇരുളിൽ തിളങ്ങുമീ പാട്ടു കേൾക്കാൻ
കൂടെ മരമുണ്ട് മഴയുണ്ട് കുളിരുണ്ട്
നിഴലുണ്ട് പുഴയുണ്ട് തലയാട്ടുവാൻ താഴെ വഴി മരച്ചോട്ടിലെ പുല്ലുണ്ട്..
ആരുമില്ലങ്കിലായിരം കൊമ്പത്ത് തരുകളുണ്ട് താരങ്ങളുണ്ട്
ആ പാട്ടീലാഹ്ളാദ തേനുണ്ട്
കനി വേഴും കണ്ണീരുമുണ്ട്