(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൊരുതീടും നാം
ഭയന്നീടില്ല നാം ചെറുത്തു നിന്നീടും
കൊറോണ എന്ന ഭീകരൻ്റെ കഥ കഴിച്ചീടും
ഒത്തുചേർന്നു പൊരുതിടും നാം ഈ മഹാമാരിക്കെതിരെ
സോപ്പിട്ടു കൈകൾ കഴുകീടണം
വൃത്തിയായി നടന്നിടേണം
ലോകസമാധാനത്തിനായ്
എല്ലാവർക്കും ഒത്തുചേർന്ന് പൊരുതീടാം