എ ജി ജെ എം സ്കൂൾ കാര്യവട്ടം/അക്ഷരവൃക്ഷം/കൊറോണ

00:15, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("എ ജി ജെ എം സ്കൂൾ കാര്യവട്ടം/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
 

ഭയന്നിട്ടില്ല നാം ചെറുത്തു നിന്നിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും
തകർന്നിട്ടില്ല നാം കൈകൾ ചേർത്തിടും
നാട്ടിൽ നിന്നു ഈ വീപത്ത് അകന്നിടും വരെ

കൈകൾ നാം ഇടയ്ക്കിടക്ക്
സോപ്പ് കൊണ്ട് കഴുകണം
തുമ്മിടുന്ന നേരവും
ചുമച്ചിടുന്ന നേരവും
മുഖം മറച്ച് ചെയ്യണം
കൂട്ടമായി പൊതുസ്ഥലത്തെ
 ഒത്തുചേരൽ നിർത്തണം

രോഗലക്ഷണങ്ങൾ കാൺകിൽ
ദിശയിൽ നാം വിളിക്കണം (
ചികിത്സ വേണ്ട സ്വന്തമായ്
ഭയപ്പെടേണ്ട ഭീതിയിൽ

Josin Jacob
3 A എ ജി ജെ എം സ്കൂൾ കാര്യവട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ