ഉടുങ്ങോട്ട് അച്ചുതവിലാസം എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ

00:14, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഉടുങ്ങോട്ട് അച്ചുതവിലാസം എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Projec...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

ചൈന എന്ന നാട്ടിൽ നിന്ന്
ഉയർന്നു വന്നു കൊറോണ
വൈറസ് ആകെ പടർന്നിരിക്കുന്നു
വീണടിഞ്ഞ കാഴ്ചകൾ നമ്മൾ
കണ്ടുകൊണ്ടിരിക്കുന്നു
കൊറോണയെ തുരത്തുവാൻ
വിവാലയങ്ങളൊക്കെയും അടച്ചു പൂട്ടി
നമ്മളൊന്നു കരുതിയ സ്നേഹ സൗഹൃദം
നമ്മുടെ ഡോക്ടറങ്കിളും പോലീസങ്കിളും
കൈവിടാതെ സംരക്ഷിക്കുന്നു
അല്പകാലം നാം അകത്തിരുന്നാലും
പരിഭവിക്കേണ്ട കൂട്ടരേ
നമ്മുടെ നാടിനെ നാം സംരക്ഷിക്കണം
നല്ല നാളേക്കായി നമുക്ക് കാത്തിരിക്കാം

ഉത്തര
3 ഒടുങ്ങോട് അച്ചുതവിലാസം എൽ പി സ്കൂൾ
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത