(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒറ്റ മനസ്സ്
ജാഗ്രത ജാഗ്രത പാലിക്കുക നമ്മൾ
ഒറ്റക്കെട്ടായി നേരിടും നമ്മൾ
ഒറ്റ മനസ്സായി അകറ്റും ഞങ്ങൾ
കൊറോണ എന്ന വ്യാധിയെ ഞങ്ങൾ
എടുത്തെറിയും ഈ ഭൂലോകത്തിൽ നിന്ന് .
പല ദുരിതങ്ങൾ നമ്മൾ
ഒറ്റ മനസ്സായി നേരിട്ടു ഇനിയും ഇനിയും നമ്മൾ
ഒറ്റക്കെട്ടായി തളരാതെ
ഒത്തുപിടിച്ച് തൂത്തെറിയും.
നാട്ടിൽ മുഴുവൻ കാവൽക്കാർ
മാലഖമാരും വരിവരിയായി
കൊറോണ എന്ന വ്യാധിയെ തടയാൻ
ഒറ്റ മനസായി അകലം വച്ച് വീട്ടിൽ കഴിയാം നമ്മൾക്ക്
ജാഗ്രത ജാഗ്രത പാലിക്കൂ...
ജാഗ്രത ജാഗ്രത
പാലിക്കൂ.......
മാളവിക ബാലകൃഷ്ണൻ
7 B ഇരിണാവ് യു പി സ്കൂൾ പാപ്പിനിശ്ശേരി ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - sindhuarakkan തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത