ഇഖ്‍ബാൽ എൽ പി എസ്/അക്ഷരവൃക്ഷം/നല്ലൊരു നാളേക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
00:13, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഇഖ്‍ബാൽ എൽ പി എസ്/അക്ഷരവൃക്ഷം/നല്ലൊരു നാളേക്ക്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നല്ലൊരു നാളേക്ക്      
          നമ്മുടെ ലോകത്തെ വൻദുരിതത്തിലെത്തിച്ച കൊറോണയെ തടയാം. ഇന്ന് റോഡിലൂടെ പോകാൻ പോലും ഭീതിയാണ്. വ്യക്തി ശുചിത്വം അതാണ് അത്യാവശ്യം.കോടാനുക്കോടി ജനങ്ങളും ദുരിതാവസ്ഥയിലാണ്.ഈ അവസരത്തെ മറികടക്കാൻ മാസ്ക്കുക്കളും ഹാൻഡ് വാഷുകളും ഉപയോഗിക്കുന്നു .ഇടയ്ക്കിടെ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക, സാമൂഹിക അകലം പാലിച്ചും,  ഇടയ്ക്കിടയ്ക്ക് കണ്ണ്, മൂക്ക് എന്നിവ സ്പർശിക്കുന്നത് ഒഴിവാക്കുക ഇങ്ങനെയെല്ലാം ചെയ്യ്ത് നമുക്ക് ഈരോഗത്തെ തടയാം ഒപ്പം നമുക്ക് വേണ്ടി പ്രവർത്തിക്കുന്ന സാമൂഹ്യ പ്രവർത്തകരെയും ആരോഗ്യ പ്രവർത്തകരെയും ഓർത്തുകൊണ്ട് നല്ലൊരു നാളേക്ക് വേണ്ടി പ്രാർത്ഥിക്കാം.... 

ഭീതി വേണ്ട ജാഗ്രത മതി"

ആയിശ ഹൗവ്വ എം.എം
3 ഇക്ബാൽ എൽ.പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം