ഇഖ്‍ബാൽ എൽ പി എസ്/അക്ഷരവൃക്ഷം/ഒരുമയോടെന്നും

Schoolwiki സംരംഭത്തിൽ നിന്ന്
00:13, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഇഖ്‍ബാൽ എൽ പി എസ്/അക്ഷരവൃക്ഷം/ഒരുമയോടെന്നും" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമയോടെന്നും

കേട്ടിട്ടു പോലുമില്ലാത്ത രോഗങ്ങൾ
ജനനീ നിന്നിൽ നിറയുമ്പോൾ
വിശ്വം മുഴുവൻ കാത്തീടാൻ
ഒരുമയോടൊന്നായ് പ്രവർത്തിക്കാം
ശുചിത്വ ശീലങ്ങൾ ഓർക്കാം
ഒപ്പം സാമൂഹിക അകലം പാലിക്കാം
കൊറോണയെന്നും നിപയെന്നും
പേരുകൾ മാറിവരുന്നുണ്ടെങ്കിലും
കേരളീയർ നാം തളരാതെ
ഒറ്റക്കെട്ടായി മുന്നോട്ട്

ദിയ ദീപക്
4 ഇക്ബാൽ എൽ.പി സ്കൂൾ
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത