(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ
നമുക്ക് പോരാടിടാം
കൈകകൾ സോപ്പിട്ട് കഴുകിടാം
മാസ്ക് ധരിച്ച് പോരാടിടാം
നമുക്ക് നമ്മളെസംരക്ഷിക്കാം
വ്യക്തി ശുചിത്വം പാലിച്ചും
നമ്മുടെ നാടിനെ സംരക്ഷിക്കാം
ഒന്നായി പോരാടിടാം
കൊറോണ വൈറസിനെ തുരത്തി
ഒന്നിച്ചു പോരാടിടാം