ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി/അക്ഷരവൃക്ഷം/കൂട്ടിലായ കിളി

00:13, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി/അക്ഷരവൃക്ഷം/കൂട്ടിലായ കിളി" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavrik...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൂട്ടിലായ കിളി      

കിളി, പാറിനടന്നു
 കൊച്ചു കിളിയാണ് ഞാൻ
 ഇന്ന് ഞാൻ പറക്കാൻ
 പറ്റാത്ത കിളി
 കൂട്ടിലായ കൊച്ചുകിളി
 എന്നെ കൂട്ടിലടച്ചത്
ആരാണ്? ഞാൻതന്നെ
 എനിക്കുവേണ്ടി

  

പൂജ ഗിരീഷ്
4 A ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത