ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അക്ഷരവൃക്ഷം/കിട് കിടാ വിറച്ച കാലം

00:13, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അക്ഷരവൃക്ഷം/കിട് കിടാ വിറച്ച കാലം" സം‌രക്ഷിച്ചിരിക്കുന്നു: school...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കിട് കിടാ വിറച്ച കാലം

പെട്ടെന്നുള്ള ഈ അവധിക്കാലം പ്രതീക്ഷിച്ചതിലും അപ്പുറ മായിരുന്നു നേരത്തേ തന്നെ സ്ക്കൂൾ അടച്ചതു കാരണം മുൻകൂട്ടി തീരുമാനിച്ച സ്ക്കൂൾ വാർഷികവും സ്നേഹവിരുന്നും നടക്കാതിരുന്നതിൽ വിഷമം തോന്നുന്നു .എന്നാലും കൊറോണ എന്ന മഹാമാരി സമൂഹത്തിൽ പകരാതിരിക്കാനുള്ള മാർഗം ആയതുക്കൊണ്ട് ആശ്വാസം തോന്നുന്നു .എനിക്ക് ഒരിക്കിലും മറക്കാൻ പറ്റാത്ത സ്നേഹം നിറഞ്ഞ ഞങ്ങളുടെ H M ടീച്ചറേയും അധ്യാപകരേയും ഉച്ചഭക്ഷണം ഉണ്ടാക്കുന്ന വല്ല്യമ്മയെയും മിസ്സ് ചെയ്യുന്നു. കൊറോണ എന്ന മഹാമാരിയെ നമ്മുടെ രാജ്യ ത്തിൽ നിന്നും വിരട്ടിയോടിക്കാം. നമുക്കാർക്കും പടരാതിരിക്കാൻ പ്രാർത്ഥിക്കാം.

നിഹാൽ.എൻ
4A ആർ.കെ .എം.എ .എൽ.പി.സ്‌കൂൾ കല്യാണപ്പേട്ട
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം