ആലച്ചേരി യു പി എസ്/അക്ഷരവൃക്ഷം/കൊറോണ ഭീകരൻ

00:12, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ആലച്ചേരി യു പി എസ്/അക്ഷരവൃക്ഷം/കൊറോണ ഭീകരൻ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിരുത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ ഭീകരൻ

കേരളം കേരളം
നമ്മുടെ സുന്ദര കേരളം
ഈ സുന്ദര കേരളത്തിൽ
വിനാശകനായി വന്നല്ലോ
കൊറോണ എന്നൊരു ഭീകരൻ
മനുഷ്യരെയെല്ലാം ഭയപ്പെടുത്തി
അട്ടഹസിച്ചു ചിരിക്കുന്നു
കോവിഡ് എന്ന ഒരു വൈറസ് ആയി
പാവം ജനങ്ങളെ കൊല്ലുന്നു
ജനങ്ങൾ പേടിച്ചു ഓടുന്നു
ദൈവത്തിന്റെ രൂപത്തിൽ
ഞങ്ങൾ കാണും ഡോക്ടർമാർ
നമ്മൾക്ക് ആശ്രയം നൽകുന്നു
അവർക്ക് നൽകാം ആദരവ്
സ്നേഹത്തിന്റെ കൈകൂപ്പൽ
ഭീകരനായ കൊറോണയെ
ഞങ്ങൾ നിന്നെ ഓടിക്കും
ഞങ്ങൾ ഒറ്റക്കെട്ടായി
നിന്നെ ഞങ്ങൾ ഓടിക്കും
കേരളം സുന്ദരമാക്കീടും
 

അനുനന്ദ് കെ ഇ
3 ആലച്ചേരി യു പി എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത