ഗവൺമെന്റ് എച്ച്. എസ്. എസ്. പൂവത്തൂർ

Schoolwiki സംരംഭത്തിൽ നിന്ന്
00:40, 15 ഓഗസ്റ്റ് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghskarippoor (സംവാദം | സംഭാവനകൾ)

{{Infobox School | സ്ഥലപ്പേര്= തിരുവനന്തപുരം | വിദ്യാഭ്യാസ ജില്ല= ആറ്റിങല്ല് | റവന്യൂ ജില്ല= തിരുവനന്തപുരം | സ്കൂള്‍ കോഡ്= 42039 | സ്ഥാപിതദിവസം= 01 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1958 | സ്കൂള്‍ വിലാസം= ജി.എച്ച്.എസ്സ്.എസ്സ്.പൂവതൂര്,
695006 ....04722801423 | സ്കൂള്‍ വെബ് സൈറ്റ്= | ഉപ ജില്ല=നെദുമങാദ്' ‌| ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌ | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ് | പഠന വിഭാഗങ്ങള്‍3= | മാദ്ധ്യമം= മലയാളം,ഇംഗ്ലീഷ്‌ | ആൺകുട്ടികളുടെ എണ്ണം= 396 | പെൺകുട്ടികളുടെ എണ്ണം= 336 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 732 | അദ്ധ്യാപകരുടെ എണ്ണം= 28 | പ്രിന്‍സിപ്പല്‍= | പ്രധാന അദ്ധ്യാപകന്‍= വി.ലക്ഷ്മി | പി.ടി.ഏ. പ്രസിഡണ്ട്= രാജു.കെ | ‎|


നെദുമങദ് ജില്ലയിലെ മനോഹരമായ ഒരു ഗ്രാമമാനു പൂവത്തൂര്.ഒരു കുന്നിന്റെ മുകലിലനു സ്കൂല് സതിതി ചെയ്യുന്നതു.

ചരിത്രം

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്2കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി10ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു കമ്പ്യൂട്ടര്‍ ലാബും മല്ട്ട്മീദിയ ലാബുമുന്ദു. ഏകദേശം പത്ത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.സയന്സു ലാബുമുന്ദു

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി...സ്റ്റദി ട്ടൂര്, ക്വിസ്,സെമിനാര്, കവിതാ മത്സരം , ഫിലിം ഷൊ എന്നിവ
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.ഇതിന്റെ ഭാഗമായി പധനയാത്ര , ബോധവല്ക്ക്രന പരിപദികല് എന്നിവ നദതി

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : കെ.മങല ദെവീ| പി.തങ്കപ്പന്| കെ.ജി.ഗിരിജ ദെവി അമ്മ,| ആര് സരത്ചന്ദ്രന് യുന്നിത്താന്| വി.പത്മ കുമാരി| എം.പി.എബ്രഹാം| ദി. സാന്തകുമാരി | എം.ദിവാകരന് പില്ല| പി.എല്.സുമതി അമ്മ, |സി.സാന്തമ്മ് | റ്റി.ഇന്ദിര ഭായി |എ.എല്.രാധമ്മ |ഐ.സെവ്യര് ഗേലി | മെരി ജൊന്സി |

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

==വഴികാട്ടി==വട്ടപ്പാരയില് നിന്നു ചെന്തിപ്പൂര് വന്നു പൂവത്തൂര് വരാം| നെദുമങാദ് നിന്നും ഇരിഞ്ചയം വഴി വരാം|