(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതലോടെ മുന്നേറാം
കൊറോണാ മഹാമാരിയെ
തുടച്ചുനീക്കുവാൻ ശുചിത്വം
തന്നെ ആയുധം.
കൈയ്യിൽ കരുതുക ടൗവ്വൽ.
തുമ്മുമ്പോൾ, ചുമയ്ക്കുമ്പോൾ,
മൂടിക്കെട്ടുക വായും മൂക്കും.
കൂട്ടരേ, കൈകൾ
സോപ്പിനാൽ കഴുകിയും
സാമൂഹ്യ അകലം പാലിച്ചും
ഈ വിപത്തിനെ ഒഴിവാക്കാം.
നിയമപാലകരുടേയും
ആരോഗ്യ പ്രവർത്തകരുടേയും
വാക്കുകൾ ചെവിക്കൊണ്ടീടാം.
അവരെ ധിക്കരിച്ചീടല്ലേ കൂട്ടരേ,
നിന്ദിച്ചീടല്ലേ കൂട്ടരേ.
ഒന്നായ് നമുക്ക് മുന്നേറാം,
ഒപ്പമില്ലേ സർക്കാരും.