കൊറോണയെന്നൊരു ഭീകരജീവി ലോകം മൊത്തം വിഴുങ്ങുമ്പോൾ നാടും വീടും നാട്ടാരും ആകുലരായി നിൽക്കുമ്പോൾ കൈയ്യും മുഖവും കഴുകീടാം ജാഗ്രതയോടെ നിന്നീടാം ഒന്നായി പൊരുതാം നാട്ടാരെ ശുഭപ്രതീക്ഷകൾ വച്ചീടാം
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത