വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/പ്രകൃതി എന്ന വരം

Schoolwiki സംരംഭത്തിൽ നിന്ന്
00:02, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/പ്രകൃതി എന്ന വരം" സം‌രക്ഷിച്ചിരിക്കുന...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി എന്ന വരം


മനുഷ്യർക്ക്‌ മുകളിൽ അതികായകനായി വാഴുന്ന സർവേശ്വര സൃഷ്ടിയാം ഈ പ്രകൃതി

ഭൂമി മാതാവിൻ കയ്യൊപ്പു പതിഞ്ഞ ഇടമാണ് ഇവിടം

സ്നേഹഭാജന സൗകര്യങ്ങൾ തന്ന് നമ്മെ പോറ്റിയ ഭൂമിയാണ് ഇത്‌

കാളകൂടത്തിൻ വിഷം നിറച്ചു പോൽ അമ്മയാം ഭൂമിയെ നശിപ്പിക്കുവാൻ ഉതിരുമ്പോൾ ഓർക്കുക മക്കളെ ഓർക്കുക വരുതലമുറയെ
ഇനിയും ഇവിടം വാഴേണ്ട ജന്മങ്ങളാണ് നമ്മളെന്നും

ഓർക്കുക.. ഓർക്കുക പ്രിയരാം സോദരരെ

ഭവ്യ വി. എസ്സ്‌
10B വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത