വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/ഇത്തിരിയില്ല കൊറോണ

00:02, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം/അക്ഷരവൃക്ഷം/ഇത്തിരിയില്ല കൊറോണ" സം‌രക്ഷിച്ചിരിക്...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഇത്തിരിയില്ല കൊറോണ

പരീക്ഷകൾ അടുത്തെത്തിയ നേരം
ഇത്തിരിയില്ല കൊറോണയിങ്ങെത്തി !
ഇത്തിരിനാൾ കഴിഞ്ഞതേയുള്ളൂ ഒത്തിരിപേർ കൊറോണയെ വാങ്ങി!

പത്രത്തിൽ ടി.വിയിൽ ഫോണിലുമെല്ലാം,സ്ഥാനം പിടിച്ചു വാഴുന്നു നീയേ! ഏവർക്കും പറയുവാൻ നീയൊരാൾ മാത്രം!

രാജ്ഞ്നികൾ രാജകുമാരന്മാർ ഒക്കെയും സിംഹാസനത്തിൽ നിന്ന് കട്ടിലിലായി! ഇത്രയൊക്കെ ചെയ്യുന്ന ഇവനാരന്നറിയ്യോ!
ഇത്തിരിയില്ലാത്ത കൊറോണണേ!

ഖൗല സുമർ
6 J വിമലാഹൃദയ.എച്ച്.എസ്.എസ് ഫോർ ഗേൾസ് കൊല്ലം
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത