യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/കൊറോണ കൊറോണ

00:02, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/കൊറോണ കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


പാടീടാം പാടീടാം കൊറോണയെപ്പറ്റി
ലോകം മുഴുവൻ പടർന്ന വൈറസ്
കേരളം അതിനെ അതിജീവിച്ചു
ദേഹം മുഴുവൻ ശുചിയാക്കേണം
ശുചിയായിട്ടു നടന്നില്ലേൽ
കൊറോണ നമ്മെ പിടികൂടും
 

അദികേശ്
2 A മുരുക്കുമൺ യു പി എസ്സ്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത