യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/കൊറോണ(കവിത)

00:02, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/കൊറോണ(കവിത)" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


   ഭൂമിയിൽ നിന്നു വന്ന കേരളം
കൊറോണയെന്ന മാരിയെ ചെറുത്തു നിന്ന കേരളം
ഒത്തു ചേർന്നു പൊരുതി നിന്ന കേരളം......
പോരാടുവാൻ നേരമായി കൂട്ടരേ........
പ്രതിരോധ മാർഗത്തിലൂടെ
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെമുന്നേറിടാം.....
കൂട്ടമായി പൊതുസ്ഥലത്തിലൊത്തു ചേരൽ നിർത്തണം
നാളെയൊന്നു ചേരുവാൻ ഇന്നകന്നു നിൽക്കണം
ഭയക്കാതെ ശ്രദ്ധയോടീ നാളുകൾ നമുക്ക്
ലോക നന്മയ്ക്കു വേണ്ടി സമർപ്പിച്ചിടാം.
കൈകൾ നാം ഇടക്കിടയ്ക്ക് സോപ്പ് കൊണ്ട് കഴുകണം
തുമ്മിടുന്ന നേരവും ചുമച്ചിടുന്ന നേരവും
കൈകളാലോ തുണികളാലോ മുഖം മറച്ചു ചെയ്യണം
പുറത്തിറങ്ങും നേരം നമ്മൾ
 മാസ്ക് ധരിച്ചു പോകണം
കണ്ണിന മുന്നിൽ അവതരിച്ചു സ്നേഹമായൊരു കൂട്ടർ
 നാടിൻ മുന്നിൽ അഭിമാനമായി സോക്ടർമാരും നേഴ്സ്മാരും
പിന്നെ പോലിസ് കൂട്ടരും .
മതപരമായൊരു ചടങ്ങും ഇല്ലാത്ത നാളിലും
സ്നേഹത്തിനാണ് മുൻഗണനയെന്നറിഞ്ഞ സോദരര്
 ജാതിയല്ല മതവുമല്ല ജീവനാണ് വലിയത്
ജീവനുള്ള കാലമെല്ലാം നന്മ മാത്രം ചെയ്യണം
 

സുബ്ഹാന സുധീർ
3 B മുരുക്കുമൺ യു പി എസ്സ്
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത