പാതിരാവിൻ മൂകമാം വേളയിൽ പാതിമയങ്ങിയ കണ്ണുമായി നിൽക്കവേ..... നിദ്രതൻ മൃദുലമാം വിരലുകൾ മനസിന്റെ അഴലാകും മറനീക്കി പാതിരാവിൻ വർണചിത്രം വരകവെ... കേൾക്കുന്നു ഞാൻ മനോഹരിയം പാതിരാപ്പക്ഷിതൻ സുന്ദരഗാനം.
സാങ്കേതിക പരിശോധന - Kannans തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത