ജി. ഡി. എച്ച് എസ്സ് പിറവന്തൂർ/അക്ഷരവൃക്ഷം/കൊറോണ

00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ജി. ഡി. എച്ച് എസ്സ് പിറവന്തൂർ/അക്ഷരവൃക്ഷം/കൊറോണ" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([ത...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

ഇഴപിരിഞ്ഞൊരു ബന്ധമായി ലോകത്തെ ബന്ധിച്ച ചെറു കീട മേ
എവിടെ നിൻ ഉത്ഭവും എവിടെ നിൻ അന്ത്യവും
ലോകത്തെ മുറിക്കാൻ വന്നുവോ
നീ മനുഷ്യനെ നാലു ചുവരുകൾ തളച്ചിടാൻ വന്നുവോ നീ ,
നീ ആര് ?..... നീ ആര് ?..........
നീ എന്ന വിഷ വിത്തിനെ തളച്ചിടും കേരളജനതാ മൂന്നാം യുദ്ധമാം
കൊറോണയെ നിന്നെ ഞങ്ങൾ അതിജീവിക്കും
ശുചിത്വം എന്ന ഗുണത്തിലൂടെ മാറ്റിടും നിന്നെ തുരത്തിടും പറിച്ച് എറിഞ്ഞിടും നിന്നെ, ഈ കേരള ജനതാ

വിവിയ.കെ.ജോൺസൺ
9 C ജി. ഡി. എച്ച് എസ്സ് പിറവന്തൂർ
പുനലൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത