ജി. എൽ. പി. എസ്. അമ്പലക്കര/അക്ഷരവൃക്ഷം/വൈറലായ വൈറസ്

00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ജി. എൽ. പി. എസ്. അമ്പലക്കര/അക്ഷരവൃക്ഷം/വൈറലായ വൈറസ്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറലായ വൈറസ്

പ്രപഞ്ചമൊന്നാകെ കീഴ‍‍ടക്കി
വന്നിതാ കൊച്ചൂ വൈറസ്
വുഹാനിൽ നിന്നു പുറപ്പെട്ട
ഭുതമാണീ ഭീകരൻ
എല്ലാം തച്ചുടയ്ക്കുന്ന
കാലമാണീ കോവി‍‍ഡ്
മന്ത്രമില്ല മരുന്നില്ല
മനുഷ്യനിതാ നെട്ടോട്ടം
ജാതിയില്ല മതമില്ല
എല്ലാം ലോക്ഡൗണായല്ലോ
ദരിദ്രരും സമ്പന്നരും
എല്ലാവരും ഒന്നായല്ലോ
പറമ്പിലേക്കിറങ്ങി നമ്മൾ
വിയർത്തിടാം കൊയ്തിടാം
വിഷമില്ലാ ജീവിതം
കെട്ടിപ്പടുക്കാം ഒന്നായ്
 

അജു അലക്സാണ്ടർ
5എ ജി. എൽ. പി. എസ്. അമ്പലക്കര
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത