(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന മഹാമാരി
ലോകം മുഴുവൻ ഭീതി -
യിലാക്കിയ കൊറോണ
നമ്മുക്ക് കൈകൾ കഴുകി
മാസ്ക് ധരിച്ച്
തുരത്തീടാം ഈ കൊറോണയെ
തമ്മിൽത്തമ്മിൽ അകലം പാലിക്കണം
വീടിനുള്ളിൽ കഴിഞ്ഞീടാം
നമ്മൾക്ക് ഒരുമിച്ച് തുരത്തീടാം ഈ മഹാമാരിയെ