ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം/അക്ഷരവൃക്ഷം/പ്രതിരോധം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project L...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രതിരോധം


മുക്കിലിറങ്ങും മുന്നേ
മൂക്കും വായും മൂടാം.
അന്നം വാരും മുന്നേ
കൈകൾ നന്നായി കഴുകാം.

ചുമയോ പനിയോ വന്നാൽ
പോകേണ്ടാരും വെളിയിൽ.
വൈദ്യൻ തന്ന മരുന്ന്
വീട്ടിലിരുന്നു കഴിക്കാം.

ഫോണിൽ കണ്ട മരുന്നിനു
പായേണ്ടാരും പിറകേ.
ഫോണിൽ കാണും വാർത്ത
ഷെയറേണ്ടാരും വെറുതേ

 

നിരഞ്ജന എൻ
2 ഗവ.യു.പി.സ്കൂൾ ചവറതെക്കുംഭാഗം
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത