ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/ശുചിത്വം

00:00, 20 ജൂൺ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) ("ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/ശുചിത്വം" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project Last state ([തിര...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ഭീതി പരത്തുന്നു, ഭയാനകമാകുന്നു
കൈകൾ കഴുകേണം, വ്യത്തിയുണ്ടാകേണം
എപ്പോഴും നമ്മളിൽ കൂട്ടുകാരേ.
നല്ല പാഠത്തിൻ മുൻനിരയിലായി
ശുചിത്വമാണെൻ കൂട്ടുകാരേ.
ശുചിയായിരിക്കേണം നമ്മൾതൻ വീട്ടിൽ
എപ്പോഴുമെപ്പോഴും ശ്രദ്ധ വേണം.
അമ്മതൻ രുചിയുള്ള ഭക്ഷണത്തിൻ ഗന്ധം
നമ്മളിൽ ശുചിത്വത്തെ മറന്നുകൂടാ .
ലോകമെമ്പാടുമീ വ്യാപിച്ചു നിൽക്കുന്ന
ലോകമാരിയാം കൊറോണയെ തടയേണം നാം
 

ദക്ഷ അനൂപ്‍
2 സി ഗവ.എൽ.പി.സ്കൂൾ ഇരവിപുരം
ചാത്തന്നൂർ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത